നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു രണ്ടു പേർക്ക് ഗുരുതര പരുക്ക്
Mail This Article
×
പാലാ∙ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു രണ്ടു പേർക്ക് ഗുരുതര പരുക്ക്. തൊടുപുഴ സ്വദേശി കോളജ് വിദ്യാർഥി കൃഷ്ണദാസ് (18) കാർ ഓടിച്ചിരുന്ന ആഷിക് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിഴകിനും ഐങ്കൊമ്പിനും മധ്യേ ആറാം മൈലിൽ ആയിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.