ADVERTISEMENT

ചെസ് ടീം തിരഞ്ഞെടുപ്പ്
കോട്ടയം ∙ ജില്ലാ അണ്ടർ–7, അണ്ടർ–19 ചെസ് ടീം തിരഞ്ഞെടുപ്പ് 28ന് കഞ്ഞിക്കുഴി ചെസ് അസോസിയേഷൻ ഓഫിസിൽ നടക്കും. ഫോൺ: 8089525647.

ചെസ് ടീം തിരഞ്ഞെടുപ്പ്
കോട്ടയം ∙ ജില്ലാ അണ്ടർ–7, അണ്ടർ–19 ചെസ് ടീം തിരഞ്ഞെടുപ്പ് 28ന് കഞ്ഞിക്കുഴി ചെസ് അസോസിയേഷൻ ഓഫിസിൽ നടക്കും. ഫോൺ: 8089525647.

അവധിക്കാല  പരിശീലന ക്യാംപ്
കോട്ടയം ∙ 10 മുതൽ 15 വയസ്സു വരെയുള്ള വിദ്യാർഥികൾക്കായി വൈഡബ്ല്യുസിഎ മേയ് 6 മുതൽ 11 വരെ അവധിക്കാല പരിശീലന ക്യാംപ് നടത്തും. ഫോൺ: 94467 59653.

അധ്യാപക  ഒഴിവ്
കോട്ടയം ∙ സിഎംഎസ് കോളജിൽ ഇംഗ്ലിഷ്, ഹോം–സയൻസ്, ഹിസ്റ്ററി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, ഹിന്ദി,  ഇക്കണോമിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് പിഎച്ച്ഡി, നെറ്റ്  യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിലെ  ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. കോളജ് വെബ്സൈറ്റിലെ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 30നു മുൻപായി ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. manager@cmscollege.ac.in, ഫോൺ: 9446391943.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com