ADVERTISEMENT

കോട്ടയം∙ കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരും സ്കൂളിലെ പൂർവവിദ്യാർഥികളും ഹെഡ്മാസ്റ്റർമാരും ആയിരുന്ന കെ.കേശവൻ, വി.കെ. ചന്ദ്രഹാസൻ എന്നിവരെ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ്, ലീഗൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ടി.സത്യൻ, ക്ലബ് അംഗംങ്ങളായ പ്രഭാത് കെ. സജ്ജയൻ, രോഹിത് സുഗേഷ്, ഇ.ബി.അരുണചെൽ  എന്നിവർ അധ്യാപകരുടെ വീടുകളിൽ എത്തിയാണ് ആദരിച്ചത്.

English Summary:

In a gesture of respect and gratitude, students from the Legal Literacy Club at Government Higher Secondary School, Kumarakom, felicitated retired teachers K Kesavan and V K Chandrasekharan. The event showcased the school's strong community ties and the enduring impact of dedicated educators.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com