ADVERTISEMENT

കോട്ടയം∙ കോട്ടയം വെസ്റ്റ് സബ്ജില്ല തലത്തിൽ നടന്ന ശാസ്ത്രമേള വർക് എക്സ്പീരിയൻസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കുമരകം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് സ്കൂളിന്റെ നേട്ടം. വിജയികളായ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പൂർവ വിദ്യാർഥി സംഘടനയും പിടിഎയും അഭിനന്ദിച്ചു.

English Summary:

Kumarakom Government Vocational Higher Secondary School students triumphed at the Kottayam West Sub-district Science Fair, securing first place across all participated events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com