നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
Mail This Article
×
ചങ്ങനാശേരി∙ നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ ചങ്ങനാശേരിയില്‍ ബിഷപ്പ് ഹൗസിലെത്തി മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി നിയോഗിച്ചതിനു ശേഷം വത്തിക്കാനില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തിയതാണ് അദ്ദേഹം. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിളും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 8ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഏറ്റെടുക്കുന്ന നിയുക്ത കര്‍ദിനാളിന് ആശംസ അര്‍പ്പിച്ചാണ് മന്ത്രി മടങ്ങിയത്.
English Summary:
Minister Roshy Augustine meets with newly appointed Cardinal-designate Monsignor George Jacob Koovakad in Changanassery, offering congratulations on his historic appointment by Pope Francis.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.