ADVERTISEMENT

കോട്ടയം ∙ പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടന്നുവരുന്ന ആർട്ടിസ്റ്റ് കലക്ടീവിന്റെ ചിത്രശിൽപ പ്രദർശനം 'എക്കോസ് ഫ്രം ദ് എർത്ത്' നവംബർ 6 ന് അവസാനിക്കും.  എം.ടി.ജയലാൽ, ബിജു സി.ഭരതൻ, സന്തോഷ് പാറയിൽ, ഇ.ജി.ചിത്ര, വി.വി.വിനു, എ.കെ.ശിവദാസ്, എം.പി.നിഷാദ്, പി.ജെ.ബിനോയ്, പ്രദീപ് ചെറിയാൻ, ചിന്നൻ വിനോദ്, കെ.കെ.മുഹമ്മദ്, ഫൗസിയ ഫാത്തിമ, പി.എസ്.ജലജ, രാജു പട്ടേൽ, ബൈജു നീണ്ടൂർ എന്നിവരുടെ ചിത്ര – ശിൽപങ്ങളാണ് പ്രദർശനത്തിലുള്ളത്. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടന്നുവരുന്ന ചിത്രശിൽപ പ്രദർശനം 'എക്കോസ് ഫ്രം ദ് എർത്ത്' –ൽ നിന്ന്. ചിത്രം/ മനോരമ
കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടന്നുവരുന്ന ചിത്രശിൽപ പ്രദർശനം 'എക്കോസ് ഫ്രം ദ് എർത്ത്' –ൽ നിന്ന്. ചിത്രം/ മനോരമ
English Summary:

The "Echoes from the Earth" art exhibition at the Public Library Art Gallery in Kottayam, showcasing diverse artworks by a collective of 15 talented artists. Open daily until November 6th, with free admission. Art exhibition, Kottayam Public Library Art Gallery, Echoes from the Earth, Artist Collective, contemporary art, Indian art, Kerala art

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com