താമരശ്ശേരി ചുരം രണ്ടാം വളവിനു താഴെ ലോറി മറിഞ്ഞു
Mail This Article
×
താമരശ്ശേരി∙ ചുരം രണ്ടാം വളവിന് താഴെ തടിയുമായി ചുരം ഇറങ്ങി വന്ന ലോറി മറിഞ്ഞു, പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. വൺവേ ആയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.