ADVERTISEMENT

കോഴിക്കോട്∙  തങ്കമല കലക്ടറുടെ  സന്ദർശനവുമായി ബന്ധപ്പെട്ട്  സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ നേതൃത്വത്തിലുള്ള ജനപ്രതികൾ ഉൾപ്പെടെയുള്ള  യുഡിഎഫ്  സംഘത്തിന് നേരെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണമെന്ന് പരാതി. തങ്കമല  കോറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്ന പരാതികളെ പറ്റി അന്വേഷിക്കാൻ വേണ്ടി കലക്ടർ കോറി സന്ദർശിച്ചിരുന്നു അതിന്റെ ഭാഗമായിട്ടാണ് യുഡിഎഫ്നേതാക്കളും ജനപ്രതിനിധികളും കലക്ടറോട്  കാര്യങ്ങൾ വിശദീകരിക്കാൻ ചെന്നത്. ഈ സമയത്ത് ഒരു പ്രകോപനവും ഇല്ലാതെ  സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറിയും ഇരിങ്ങത്ത്  ലോക്കൽ സെക്രട്ടറി നേതൃത്വത്തിൽ അക്രമം നടത്തിയത്  പരിക്കേറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ദുൽഖിഫിൽ നെ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

English Summary:

UDF Group Alleges Attack by CPM Members in Chengottumala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com