ADVERTISEMENT

ബാലുശ്ശേരി∙ ഡിസിസി മുൻ മെമ്പറും ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡന്റും പനങ്ങാട് സൗത്ത് എയുപി സ്കൂൾ മാനേജറുമായ പാറക്കണ്ടി ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു. ഫാക്ട് റിട്ട. സെയിൽസ് ഓഫിസർ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന്.

ഭാര്യ: പി.കെ.കമലാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. ബിനോയ്, (റഫാ ദന്താശുപത്രി കൊടുവള്ളി), ബിനിത ബി. നായർ (അധ്യാപിക). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ, ജല അതോറിറ്റി), ഡോ. ശ്രീന (റഫാ ദന്താശുപത്രി കൊടുവള്ളി).

English Summary:

Parakkandy Balakrishnan Nair, a prominent figure in Balussery, has passed away at the age of 88. He was known for his contributions as a DCC member, President of Chinthramangalam Sreekrishna Temple, and Manager of Panangad South AUP School.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com