ADVERTISEMENT

ചാത്തമംഗലം∙ കരുവാരക്കോട്ടിൽ കൗസു ടീച്ചർ (78) അന്തരിച്ചു. ആർഇസി ഗവ. വെ‍ാക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപിക ആയിരുന്നു. ഭർത്താവ്  ചേലൂർ താട്ടാരക്കൽ ഭാസ്‌കരൻ.

മക്കൾ: രശ്മി രാജ്‌കുമാർ, ദീപ്തി മുരളി, ദീപക് ലാൽ.  മരുമക്കൾ: പരേതനായ രാജ്‌കുമാർ, മുരളീധരൻ, ജിജ്ഞ. ശവസംസ്‍കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

English Summary:

Kousu Teacher (78), retired teacher of REC Govt. Vocational Higher Secondary School, Chathamangalam, passed away at Karuvarakkot. She is survived by her husband, Cheloor Thattarakkal Bhaskaran, and children. The funeral will be held on Saturday, October 12, 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com