ADVERTISEMENT

ഇന്ന് 
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരളതീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
∙ കടലിൽ മീൻപിടിത്തത്തിനു വിലക്ക്

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8.30 മുതൽ 6 വരെ എടനിലാവ് ഭാഗം, കൊല്ലയിൽ താഴം.
∙ 9 – 12.30: മണ്ണുഞ്ഞി ഭാഗം, അരട്ടൻകണ്ടി പാറ, ചാത്തോത്ത് താഴെ, പുളിയോട്ടുമുക്ക്.
∙ 9 – 5: വി.കെ.റോഡ്, വള്ളിയിൽ കടവ്, സ്നേഹനഗർ.
∙ 9 – 6: ചെലവൂർ, സത്യാർഥി റോഡ്, ചേരക്കുന്ന്.

അറിയിപ്പ് അധ്യാപക ഒഴിവ്
ഫാറൂഖ് കോളജ് ∙ ഫാറൂഖ് ട്രെയ്നിങ് കോളജിൽ മാത്തമാറ്റിക്സ് എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. 21ന് രാവിലെ 10ന് അഭിമുഖം. 9446691444.
ഫറോക്ക് ∙ വെസ്റ്റ് നല്ലൂർ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമന കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 
ഫറോക്ക് ∙ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21നു രാവിലെ 10നു ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com