ADVERTISEMENT

അറിയിപ്പ് 
ഇന്റർവ്യൂ മാറ്റി 
വടകര∙ ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ ഇന്നു നടത്താനിരുന്ന എഫ്ടിഎം ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റി.

അഭിമുഖം 24ന് 
കീഴരിയൂർ∙ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ അധ്യാപക  അഭിമുഖം 24ന് 10.30ന് സ്കൂളിൽ.

തെങ്ങിൻതൈ വിതരണം
കൂടരഞ്ഞി∙ പഞ്ചായത്ത് ജനകീയാസൂത്രണം വഴി തെങ്ങിൻതൈ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിനു ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ  24 വരെ കൃഷിഭവനിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com