ADVERTISEMENT

അരൂർ∙കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചേമ്പ്, വാഴ, മരച്ചീനി, ചേന ഉൾപ്പെടെയുള്ള ചെറുകൃഷിയായിരുന്നു മുൻപ് വ്യാപകമായി നശിപ്പിച്ചതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾക്കും കമുകുകൾക്കും രക്ഷയില്ലാതായി. ധാരാളമായി ജൈവ പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന അരൂരിൽ പന്നി ശല്യം കാരണം പച്ചക്കറി കൃഷി ഇല്ലാതായി. വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമാണിപ്പോൾ.  പന്നിയെ വെടി വയ്ക്കാൻ അനുമതി ഉണ്ടെങ്കിലും ആളെത്തുമ്പോഴേക്കും പന്നി സ്ഥലവിടും. നാട്ടുകാർ തോക്കിന് ലൈസൻസിന് അപേക്ഷിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

English Summary:

The once-thriving agricultural community of Aroor, Kerala, is facing a severe crisis as wild boars increasingly destroy crops, jeopardizing livelihoods and safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com