ADVERTISEMENT

ഗതാഗതം നിരോധിച്ചു: കോഴിക്കോട്∙ കോട്ടൂളി സെൻട്രൽ- മുതിലകാല (സ്റ്റാർ കെയർ ഹോസ്പിറ്റലിന് സമീപം ദേശീയപാതയിലേക്ക് എത്തുന്ന റോഡ്) റോഡിൽ ഓവുചാൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ കോട്ടൂളി സെൻട്രൽ മുതൽ പൈപ്പ് ലൈൻ റോഡ് വരെയുള്ള ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8– 5 വരെ കൊയിലാണ്ടി അരയൻകാവ്, സിവിൽ സ്റ്റേഷൻ പരിസരം.
∙ 10– 12 വരെ തിരുവമ്പാടി ഇലഞ്ഞിക്കൽപ്പടി, കുമ്പിടാൻ ഭാഗം.
∙ 8– 12 വരെ പുതുപ്പാടി കാവുംപുറം, ഇളയിൽ, കൊട്ടാരക്കോത്ത്, ലാപ്പിൽ ലാറ്റക്‌സ് ഭാഗം.  
∙ 8– 5 വരെ തൂണേരി ഇരിങ്ങന്നൂർ, കല്ലാച്ചേരി കടവ്, പഞ്ചായത്തു റോഡ്, മൂരിപ്പാറ, കായക്കപ്പനച്ചി ഭാഗം.  
∙ 8– 12 കാക്കൂർ പൊയിൽതാഴം, മാവരുകണ്ടി ഭാഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com