ADVERTISEMENT

എരഞ്ഞിക്കൽ∙ കൈപ്പുറത്ത് പാലത്ത് കണ്ടത് പൂച്ചയെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടു എന്ന തരത്തിൽ  സോഷ്യൽ മീഡിയയിൽ നിരീക്ഷണ ക്യാമറ ദൃശ്യം പ്രചരിച്ചത്. കോഴിക്കോട് കോർപ്പറേഷൻ നാലാം വാർഡ് പുത്തൂരിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ നാട്ടുകാർ കണ്ടത്. ഇതോടെ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതയോടെയാണ്. പുലിയോട് സാദൃശ്യമുള്ള ജീവിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ കണ്ടത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പൂച്ചയുടെതാണെന്ന് ഇന്നലെ രാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.  

English Summary:

Social media buzzed with a potential tiger sighting in Kozhikode's Eranhikkal area after surveillance footage captured an animal resembling the big cat. The Forest Department investigated and confirmed it to be a case of mistaken identity, identifying the creature as a domestic cat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com