ADVERTISEMENT

മലപ്പുറം∙ പത്തപ്പിരിയം കളത്തിൽ വി. അബ്ദുട്ടി കാക്കാന്റെ മകൻ ഹിലാൽ (കുഞ്ഞാപ്പു(40), സലാല കൂൾബാർ, ചീനിക്കൽ) ബൈക്ക് അപകടത്തിൽ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശിയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

English Summary:

A man identified as Hilal, aged 40, lost his life in a tragic bike accident at Pathapiriyam junction last night. The incident has left the Edavanna community in shock.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com