ADVERTISEMENT

എആർ നഗർ ∙ കൊളപ്പുറത്ത് സർവീസ് റോഡിൽ നിന്ന് താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ലോറി വീണു അപകടം. ദേശീയപാത നിർമാണ കമ്പനിയായ കെഎൻആർസിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറി 9 മീറ്റർ താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ഉരുണ്ടു വീഴുകയായിരുന്നു. ലോറിയിൽ ഈ സമയം ഡ്രൈവർ ഉണ്ടായിരുന്നില്ല. താഴെ റോഡിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

English Summary:

A parked lorry belonging to KNRCL, the company constructing the national highway, rolled down from a service road onto the six-lane highway below in Kolappuram. Thankfully, no one was injured in the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com