ADVERTISEMENT

പുറങ്ങ് ∙ കുണ്ടുകടവ് പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു.പഴയ പാലത്തിന് സമീപം നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ കോൺക്രീറ്റിന് തുടർന്നാണ് പൊന്നാനിയെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്ന പാലം 27 ദിവസത്തേക്ക് അട‌ച്ചത്.ഇന്നലെ മുതൽ ചെറുതും വലുതുമായ ബസുകളാണ് പഴയ പാലത്തിലൂടെ സർവീസ് ആരംഭിച്ചത്.വലിയ ചരക്കു വാഹനങ്ങൾക്ക് മാത്രമാണ് പാലം വഴി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary:

The old Kundukadavu bridge in Purang, Kerala, is now open to small and medium vehicles after a 27-day closure for construction work on the new bridge. Large goods vehicles are still restricted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com