ADVERTISEMENT

എടവണ്ണപ്പാറ∙  പുനർനിർമിച്ച കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി 3 മാസത്തിനിടെ പൊട്ടിപ്പൊളിഞ്ഞത് 3 തവണ. എടവണ്ണപ്പാറ -കൊണ്ടോട്ടി റോഡിൽ ഇരുപ്പൻതൊടി ക്കടുത്താണ് സംഭവം.  മഴ കനക്കുന്നതോടെ റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയുടെ ബലം കുറയുന്നതാണ് എളുപ്പത്തിൽ മതിൽ പൊട്ടി വീഴാൻ കാരണം.  മഴവെള്ളം പൂർണമായും പരിസരത്തെ വിടുകളിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം  ലോറി  ഇരുമ്പുകൈവരി തകർത്ത് താഴേയ്ക്ക് മറിഞ്ഞു.

English Summary:

The newly renovated Edavannappara-Kondotty road faces a critical safety issue as its retaining wall collapses repeatedly due to heavy rains, causing accidents and raising concerns about the quality of construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com