പിങ്ക് ബൂത്തുകൾ 3; നിയന്ത്രണം വനിതകൾക്ക്
Mail This Article
×
നിലമ്പൂർ ∙ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ വനിതകൾ നിയന്ത്രിക്കുന്ന 3 വീതം പിങ്ക് ബൂത്തുകൾ. പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വനിതകളാണ്. നിലമ്പൂർ മണ്ഡലത്തിലെ പാലേമാട് എസ്‌വിഎച്ച്എസ്എസ് (ബൂത്ത് 9), ചുങ്കത്തറ എംപിഎംഎച്ച്എസ്എസ് (78), എടക്കര ജിഎച്ച്എസ്എസ് വണ്ടൂരിലെ വടപുറം മാർ ക്ലിമ്മീസ് എയുപിഎസ് (6) ചടങ്ങാംകുളം ജിഎൽപിഎസ് (26), ജിഎച്ച്എസ് (34) എന്നിവയാണ് വനിതകൾ നിയന്ത്രിക്കുന്നത്. വിതരണകേന്ദ്രത്തിൽ വോട്ടെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി ആത്മവിശ്വാസത്തോടെയാണ് എല്ലാവരും ബൂത്തിലേക്കു പുറപ്പെട്ടത്.
English Summary:
In a bid to promote women's participation in the electoral process, Nilambur has set up three "Pink Booths" across Wandoor, Nilambur, and Eranadu constituencies. These unique polling booths will be entirely managed by women, from the Presiding Officer to all other election officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.