ADVERTISEMENT

മുംബൈ∙ ബോംബെ കേരള മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം 13ന് നടക്കും. ഉദ്ഘാടന ശേഷം 10 ദിവസത്തിനുള്ളിൽ ആംബുലൻസ് പ്രവർത്തനസജ്ജമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന  രോഗികളെയും മൃതദേഹവും കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി.

English Summary:

A new ambulance service, established by the Bombay Kerala Muslim Jamaat, is set to launch on the 13th, offering affordable transportation for patients and deceased individuals from Mumbai to Kerala. This initiative aims to alleviate the financial burden on underprivileged families during challenging times.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com