ADVERTISEMENT

മുംബൈ∙ അന്ധേരി ലോഖണ്ഡ്‌വാല കോംപ്ലക്സിലെ 14 നില ഫ്ലാറ്റിലുണ്ടായ തീപിടിത്തിൽ 3 പേർ മരിച്ചു. ഫോർത്ത് ക്രോസ് റോഡിലെ റിയ പാലസ് എന്ന െകട്ടിടത്തിന്റെ പത്താംനിലയിൽ ഇന്നലെ രാവിലെ 8നാണു തീപിടിത്തം.
ചന്ദ്രപ്രകാശ് സോണി (74), കാന്താ സോണി (74), പെലുബേട്ട (42) എന്നിവരാണു മരിച്ചത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്. അപകടകാരണം വ്യക്തമല്ല.

English Summary:

A devastating fire in a 14th-floor apartment at Lokhandwala Complex, Andheri, resulted in the death of three residents. The incident occurred at Riya Palace, with the cause of the fire still under investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com