ADVERTISEMENT

മുംബൈ∙ ബോളിവുഡ് സിനിമ സീരിയൽ നിർമാതാവ് ഏക്താ കപൂറിനും മാതാവ് ശോഭാ കപുറിനുമെതിരെ മുംബൈ പൊലീസ് പോക്സോ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് നടപടി.  ഏക്തയുടെ ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത സീരീസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിലാണ് കേസ്.2021 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിലാണ് സംഭവം. 

English Summary:

A Mumbai court has ordered the filing of a POCSO case against Ekta Kapoor and Shobha Kapoor for allegedly streaming content on their platform ALTBalaji that depicted obscene scenes involving minors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com