രേഖകളില്ലാത്ത 1.43 കോടിയുടെ സ്വർണം പിടിച്ചു
Mail This Article
×
മുംബൈ∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 1.43 കോടി രൂപയുടെ സ്വർണം പിടി കൂടി. ഞായറാഴ്ച ദഹീസറിൽ നടത്തിയ പരിശോധനയിൽ 2 പേരുടെ പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ജ്വല്ലറിയിൽ പോളിഷിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണെന്നാണ് പിടിയിലായവരുടെ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.