ADVERTISEMENT

ചെന്നൈ ∙ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പിന്നണി ഗായകൻ ഗുരു ഗുഹനെ (26) അറസ്റ്റ് ചെയ്തു.  ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രത്തിനു ശ്രമിച്ചെന്നും പരാതിയിലുണ്ട്.  കേസിനു പിന്നാലെ ഒളിവിൽ പോയ ഗായകനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

English Summary:

Playback singer Guru Guhan has been taken into custody in Chennai following allegations of sexual exploitation and forced abortion attempt made by a software engineer. The singer was apprehended by a special investigation team after he allegedly went into hiding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com