ഡെങ്കിപ്പനി: മലയാളി നഴ്സ് മരിച്ചു
Mail This Article
×
ന്യൂഡൽഹി∙ മലയാളി നഴ്സ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കൊല്ലം ചവറ പൻമന കോവിൽത്തോട്ടം കർമലീത്ത തെക്കേതിൽ തോമസ് ഫെർണാണ്ടസിന്റെ മകൾ സഫ്ദർജങ് ആശുപത്രി നഴ്സിങ് ഒാഫിസർ ബിനു തോമസ് (28) ആണ് മരിച്ചത്. ജീസസ് യൂത്ത് ഡൽഹി നഴ്സസ് മിനിസ്ട്രി കോഒാർഡിനേറ്ററാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ. അമ്മ: മേരി മാർഗരറ്റ്. സഹോദരി: അനു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.