ADVERTISEMENT

മെഹ്റോളി ∙ ജനസംസ്കൃതി മെഹ്റോളി ബ്രാഞ്ചിന്റെ മലയാളം ക്ലാസ് പ്രവേശനോത്സവം മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി എൻ.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ചെയർപഴ്സൻ പി.ലേഖ അധ്യക്ഷത വഹിച്ചു. ജനസംസ്കൃതി കേന്ദ്ര കമ്മിറ്റിയംഗം എം.കെ.ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി അനു പത്മൻ, ജോയിന്റ് സെക്രട്ടറി കെ.ഷിന്റോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com