ADVERTISEMENT

ഗുരുഗ്രാം∙ ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഗാനമൂർത്തി ബെംഗളൂരു ബാൻഡിന്റെ സംഗീത പരിപാടിയും നടത്തി. മുൻ ഭാരവാഹികളെ ആദരിച്ചു.   സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു.

English Summary:

The Chaithram Malayali Welfare Society in Gurugram celebrated Onam with a grand event featuring cultural programs and a musical performance by the renowned Gaanamoorthy Bengaluru band. The event also marked the beginning of the organization's Silver Jubilee year, where former office bearers were honored for their contributions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com