പാലക്കാട് ജില്ലയിൽ ഇന്ന് (18-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വന്ധ്യതാ പരിശോധന ക്യാംപ് ഇന്ന്
വാളയാർ ∙ അഹല്യ വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രിയും പാലക്കാട് നോവ ഐവിഎഫും സംയുക്തമായി ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ അഹല്യ വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ സൗജന്യ വന്ധ്യതാ പരിശോധനാ ക്യാംപ് നടത്തും. ഫോൺ: 6238971722.
മെഡിക്കൽ ക്യാംപ് 21ന്
പൂടുർ ∙ സോഷ്യലിസ്റ്റ് വായനശാല പുനർജനി ആയുർവേദ ഗ്രൂപ്പിന്റെ സഹകരണത്തോടെ 21നു രാവിലെ 10 മുതൽ ഒന്നു വരെ വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഫോൺ: 9744499119, 9645063222.
ഓഫിസ് അറ്റൻഡർ
പാലക്കാട് ∙ ഐഐടി പാലക്കാട് ജിഎസ്‍സിഒഇ ലാബിൽ ഓഫിസ് അറ്റൻഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്എസ്എൽസി ആണു യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. ഇമെയിൽ: office@techin-iitpkd.org. ഫോൺ: 9400060382.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.