ADVERTISEMENT

തിരുനാൾ 
പാലക്കാട് ∙ നിത്യസഹായമാതാ ടൗൺ ദൈവാലയത്തിലെ തിരുനാൾ ആഘോഷം ഇന്നു മുതൽ മേയ് 6 വരെ നടക്കും. ഇന്ന് രാവിലെ 7.30ന്  കുർബാന, നൊവേന. പാലക്കാട് രൂപത വികാരി ജനറൽ മോൺ. ജീജോ ചാലയ്ക്കൽ കാർമികനാകും. 

ആൽത്തറമേളം ഇന്ന്
ചിറ്റിലഞ്ചേരി∙ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം വേലയോടനുബന്ധിച്ച് ഇന്ന് ആനപ്പന്തലിൽ ആൽത്തറമേളം നടത്തും. വട്ടേക്കാട് ജിജുവിന്റെ നേതൃത്വത്തിൽ ദേശത്തിലെ കലാകാരൻമാർ ഉൾപ്പെടെ അൻപതോളം കലാകാരൻമാർ അണിനിരക്കും. വൈകിട്ട് 5.30 നാണ് മേളം ആരംഭിക്കുക. പികെഎം എയുപി സ്കൂളിൽ വൈകിട്ട് ആനച്ചമയ പ്രദർശനവും നടക്കും. ദേശത്ത് നടക്കുന്ന പറയെടുപ്പും ഇന്ന് സമാപിക്കും. നാളെയാണ് ചിറ്റിലഞ്ചേരി വേല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com