ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ അപേക്ഷിച്ച നൽകി പണമടച്ച ഗുണഭോക്താവിന് ഒരുമണിക്കൂറിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകി കാഞ്ഞിരപ്പുഴ കെഎസ്ഇബി ഓഫിസ് ജീവനക്കാർ. തെങ്കര മണലടിയിൽ താമസിക്കുന്ന ഷൗക്കത്തലിയുടെ വിയ്യക്കുറുശ്ശിയിലെ കെട്ടിടത്തിലാണു വൈദ്യുതി നൽകിയത്.ഈ മാസം 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരാചരണമായി വൈദ്യുതി ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കുന്നത്.

English Summary:

Experience lightning-fast service from KSEB! During Consumer Service Week, a resident in Kanjirappuzha received their electricity connection within an hour of applying and paying fees. This remarkable efficiency highlights KSEB's commitment to exceptional customer service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com