ADVERTISEMENT

തിരുവല്ല ∙ നിയോജക മണ്ഡലത്തിൽ 34 പ്രശ്ന ബാധിത ബൂത്തുകൾ. ഇതിൽ 28 സെൻസിറ്റീവ്, 3 വൾനറബിൾ, 3 ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.

∙ തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്ന ബൂത്തുകൾ: ചുമത്ര ഗവ.യുപിഎസ്, മുത്തൂർ എൻഎസ്എസ്എച്ച്എസ്, കിഴക്കൻമുത്തൂർ മാർത്തോമ്മാ എൽപിഎസ്, ഇടിഞ്ഞില്ലം ഗവ.എൽപിഎസ്, ആലംതുരുത്തി ഗവ.എൽ‌പിഎസ്, വേങ്ങൽ മാർത്തോമ്മാ എൽപിഎസ്, പുലിയപ്ര ഗവ.എൽപിഎസ്, തെങ്ങേലി സാൽവേഷൻ ആർമി എൽപിഎസ്, കദളിമംഗലം എൽപിഎസ്, കുറ്റൂർ ഗവ.ഹൈസ്കൂൾ.

∙ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ: പരുമല സെന്റ് ഫ്രാൻസിസ് എൽപിഎസ്, ചാത്തങ്കരി ഗവ.ന്യൂ എൽപിഎസ്, ഗവ.എൽപിഎസ് ചാത്തങ്കരി, പെരിങ്ങര ഗവ.ജിഎച്ച്എസ്, ചാത്തങ്കരി എസ്എൻഡിപിഎച്ച്എസ്, പരുമല ഗവ.എൽപിഎസ്.

∙ കോയിപ്രം സ്റ്റേഷൻ പരിധിയിൽ: പുറമറ്റം ഗവ.വിഎച്ച്എസ്എസിലെ 4 ബൂത്തുകൾ, പുറമറ്റം ഗവ.എൽപിഎസിലെ 3 ബൂത്തുകൾ.

∙ കീഴ്‌വായ്പൂര് സ്റ്റേഷൻ പരിധിയിൽ: കുന്നന്താനം എൻഎസ്എസ് എച്ച്എസ്എസ്, പാലയ്ക്കത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ. കുന്നന്താനം ഗവ.ലക്ഷ്മി വിലാസം എൽപി സ്കൂൾ, കുന്നന്താനം ദേവി വിലാസം എൽപിഎസ്, കുന്നന്താനം ഗവ.എൽ‌പിഎസ്, വള്ളമല എസ്എഎൽപിഎസ്, സെന്റ് മേരീസ് ഹൈസ്കൂൾ, വായ്പൂര് എംആർഎസ്എൽവി ഹൈസ്കൂൾ, മല്ലപ്പള്ളി സിഎംഎസ്എച്ച്എസിലെ 2 ബൂത്തുകൾ. ഈ ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്താനും തീരുമാനമുണ്ട്. പ്രശ്ന ബാധിത ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെയും കേന്ദ്രസേനയായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനയുടെയും സേവനം ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com