ADVERTISEMENT

∙ പെരിങ്ങര പഞ്ചായത്ത് 7–ാം വാർഡ്ഗ്രാ
മസഭ: ചാലുങ്കൽ കമ്യൂണിറ്റി ഹാൾ.10.30.
∙ പെരിങ്ങര പഞ്ചായത്ത് 9–ാം വാർഡ് ഗ്രാമസഭ: കാരയ്ക്കൽ എൻഎസ്എസ് കരയോഗ മന്ദിരം.3.00.‌
∙ മുത്തൂർ ഭദ്രകാളി ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതി ഹവനം 5.30., ദേവീഭാഗവത പാരായണം 7.30. പ്രസാദമൂട്ട് 1.00. സഹസ്രനാമജപം 5.00. ദേവി ഭാഗവത മാഹാത്മ്യ വർണനം 7.00.
∙ നെന്മേനിക്കാവ് ദേവീ ക്ഷേത്രം: ദേവീഭാഗവത പാരായണം 8.00,ദീപാരാധന 6.30.
∙ ആലംതുരുത്തി ഭഗവതി ക്ഷേത്രം : ദേവീഭാഗവത പാരായണം. 8.00. ദീപാരാധന. 6.30.

∙ പെരിങ്ങര ഗുരുവാണീശ്വരം സരസ്വതി ക്ഷേത്രം: ദേവീഭാഗവത പാരായണം 9.00.
∙ നന്നൂർ ദേവീ ക്ഷേത്രം. നവദുർഗാപൂജ..00.
∙ മുരണി മീനാക്ഷി കോവിൽ: ഗണപതിഹോമം. സഹസ്രനാമാർച്ചന. കളമൈഴുത്ത്. ദീപാരാധന.7,00.
∙ കടപ്ര മാന്നാർ ശ്രീമഹാലക്ഷ്മി ക്ഷേത്രം : സരസ്വതി പൂജ, ലക്ഷ്മി പൂജ, ഭാഗവത‌ സേവ, ചന്ദനം ചാർത്ത്, ദീപകാഴ്ച, ലളിത സഹസ്രനാമജപം.7.00.
∙ വള്ളംകുളം പടിഞ്ഞാറ് ശ്രീ മൂകാംബിക ജഗദംബിക ദേവീക്ഷേത്രം: അവതാര ദർശനം.5.30.
∙ ചാത്തങ്കരി ഭഗവതി ക്ഷേത്രം: ദേവീഭാഗവത പാരായണം. 8.00

∙റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രം: ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം, നവരാത്രി ഉത്സവം. ദേവീഭാഗവത പാരായണം. 7.30, കുശ്മാണ്ഡഭാവ പൂജ. 8.15, പ്രസാദമൂട്ട്. കു1.00, അഷ്ടോത്തരാർച്ചന. 5.00, ഭജന. 7.00, പ്രഭാഷണം. 7.30. 
∙ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം. ദേവീഭാഗവത പാരായണം. 7.30, ഗായത്രി ഹോമം. 8.30, ഭദ്രകാളിപൂജ. 9.00, ഉണ്ണിയൂട്ട്. 12.00, പ്രസാദമൂട്ട്. 1.00, ലളിത സഹസ്രനാമജപം. 5.00, സപ്ത മാതൃപൂജ. 5.30, പ്രഭാഷണം. 7.00.
∙കൊടുമൺ ഇ‌ടത്തിട്ട ഭഗവതിക്ഷേത്രം മൂലസ്ഥാനം ട്രസ്റ്റ് സപ്താഹ യജ്ഞം: ഭാഗവതപാരായണം 8.00, അന്നദാനം 1.00, നാരങ്ങാവിളക്ക് പൂജ 5.30, ഭക്തിഗാനസുധ 7.00.

∙ പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപം: നവരാത്രി ആഘോഷം വീണക്കച്ചേരി–4.00, തിരുവാതിര–7.00, നൃത്തനൃത്യങ്ങൾ–7.30.
∙ കൈപ്പുഴ തോട്ടത്തിൽകാവ് ഭഗവതിക്ഷേത്രം: നവാവതാരച്ചാർത്ത്–5.30.
∙ ആറന്മുള പുന്നംതോട്ടം ദുർഗാഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവവും നവ അവതാരച്ചാർത്തും. സഹസ്രനാമജപം. 6.30. ഭാഗവതപാരായണം. 8.00. അന്നദാനം. 7.00. കീർത്തനമഞ്ജരി. 7.15.
∙ കുന്നന്താനം മുക്കൂർ വടവന ദേവീ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ഗണപതി ഹോമം.6.00. കുചേലാഗമനപൂജ.9.00. പ്രഭാഷണം, പ്രസാദമൂട്ട്.12.30. ദീപാരാധന.7.00.
∙ കുന്നന്താനം തെക്കേടത്തുകാവ് ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം. ഉഷഃപൂജ.6.00. ദീപാരാധന. 6.30. മൃദംഗലയ വിന്യാസം.7.00. തിരുവാതിര.7.15. നൃത്തസന്ധ്യ.7.30.

വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷനിൽ പടുതോട്, പാലത്തിങ്കൽ,പുതുശേരി, ചീങ്കപ്പാറ, അഞ്ചിലവ്, പരുത്തനാംകുഴി, ഐക്കരപ്പടി, കടമാൻകുളം എൻജിനീയറിങ്, കോളജ്, കടമാൻകുളം, കടമാൻകുളം ആശുപത്രി, ശാസ്താങ്കൽ, മണ്ണിൽപ്പടി, മൂവക്കോട്ടുപടി, ഊതാമ്പുറം, വെട്ടിനായം, ചെങ്ങരൂർ ബിഎസ്എൻഎൽ, പാട്ടമ്പലം, ചാമത്തിൽ, കടുവാക്കുഴി, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുത മുടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com