ADVERTISEMENT

കടമ്മനിട്ട ∙ മാടപ്പള്ളില്‍ ആനപ്പാറയ്ക്കല്‍ കുടുംബയോഗത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം ആറാട്ടുപ്പുഴ തരംഗം മിഷന്‍ ആക്‌ഷന്‍ സെന്ററിൽ നടന്നു. മാർ‌‌ത്തോമ്മാ സഭ വികാരി ജനറൽ റവ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബ യോഗം പ്രസിഡന്റ് റവ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ഡോ. എം.എം. എബ്രഹാം, റവ. സ്കറിയ ജോൺ, സി.എസ്. ജോസഫ്, സാം മാത്യു മാടപ്പള്ളില്‍, മനോജ് ഡേവിഡ് കോശി, വറുഗീസ് ചള്ളയ്ക്കല്‍, രാജു വെട്ടിത്തറ, ജെയിൻ ചള്ളയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.

English Summary:

The Anapparaykkal Family Association recently marked their 25th anniversary with a special closing ceremony held at the Arattupuzha Tharangam Mission Action Center in Madappally, Thiruvalla. The event was attended by prominent community members and featured speeches reflecting on the association's history and impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com