ADVERTISEMENT

തിരുവനന്തപുരം ∙ പഞ്ചമുഖി എന്ന് പേരിട്ട അഞ്ച് ചിത്രകാരരുടെ പെയിന്റിങ് പ്രദർശനം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ ആരംഭിച്ചു. പ്രദർശനം ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് പഴയിടം, ഹരികുമാർ, രഹാന ഹബീബ്, പ്രദീപ് പേയാടൻ, ബിജു അമ്പാടി എന്നിവരുടെ പെയിന്റിങ്ങുകളാണ് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ചിത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

art-4
art-1
art-2
art-4
art-1
art-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com