ADVERTISEMENT

അറിയിപ്പ്
ഡപ്യൂട്ടേഷൻ  നിയമനം

തിരുവനന്തപുരം ∙ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ സിസ്റ്റം മാനേജർ തസ്തികയിലെ ഒരു ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. വിവരങ്ങൾക്ക് : www.cee.kerala.org.

ഐടിഐയിൽ  നിയമനം
കഴക്കൂട്ടം∙ വനിതാ ഗവ. ഐടിഐയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽസി എഐ വിഭാഗത്തിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം 10 രാവിലെ 11 ന്. 0471 2418317

ജോലി ഒഴിവ്
അധ്യാപക ഒഴിവ്
ചിറയിൻകീഴ്∙ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം രാവിലെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com