ADVERTISEMENT

തിരുവനന്തപുരം∙തൈക്കാട് വനിത ശിശു ആശുപത്രിയിലും വൈദ്യുതി തകരാർ.  ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒരു മണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിയിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എയർ സർക്യൂട്ട് ബ്രേക്കർ സംവിധാനത്തിന്റെ റിലെ പോയതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണം. അതോടൊപ്പം ഒരു ജനറേറ്ററും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറിനു ശേഷം കരുതൽ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച എസ്എടി ആശുപത്രിയിലും സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയിരുന്നു.

English Summary:

A concerning power outage plunged Thiruvananthapuram's Thycaud Women's and Children's Hospital into darkness, affecting pregnant women and children. The incident, caused by a blown fuse and a malfunctioning generator, lasted for an hour before power was restored using a standby generator. This event follows a similar power outage at SAT Hospital last week, raising concerns about the reliability of healthcare infrastructure in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com