ADVERTISEMENT

ഇന്ന് 
∙ ബാങ്ക് അവധി
∙വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് . 
∙കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. 
∙ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

അധ്യാപക ഒഴിവ്
വെള്ളനാട്∙ വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂ‌ളിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 14ന് ഉച്ചയ്ക്ക് 1.30 ന്.
നെടുമങ്ങാട്∙ ആട്ടുകാൽ ഗവ. യുപിഎസിലെ യുപി വിഭാഗം താൽക്കാലിക ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവിലേക്ക് അഭിമുഖം 14 ന് രാവിലെ 9.30 ന് സ്കൂളിൽ നടക്കും.
നെടുമങ്ങാട്∙ അരുവിക്കര ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 15 ന് രാവിലെ 11 ന്. 
മണക്കാട്∙ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  ഇംഗ്ലിഷിന് താൽക്കാലിക  അധ്യാപക ഒഴിവ്. 14ന് 2ന് കൂടിക്കാഴ്ച നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com