ADVERTISEMENT

തിരുവനന്തപുരം∙ മീഡിയസിറ്റിയുടെ 13–ാമത് മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ പുരസ്‌കാരങ്ങൾക്ക് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും മലയാള മനോരമ ചീഫ് സബ് എഡിറ്റർ ആർ.ശശിശേഖറും അർഹരായി. വെള്ളിയാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരം കിഴക്കേകോട്ട കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എ.ടി.ഉമ്മർ അനുസ്മരണ ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

English Summary:

Manorama News Director Johny Lukose and Malayala Manorama Chief Sub Editor R. Sashishekhar are set to receive the esteemed Media City Media Awards. The award ceremony, part of the A.T. Ummen Memorial Event, will take place on October 18th at Karthika Thirunal Auditorium in Thiruvananthapuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com