ADVERTISEMENT

തിരുവനന്തപുരം ∙ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ഫോറാ ഇസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭ ഹാളില്‍ നാളെ (ശനിയാഴ്ച) നടക്കും. രാവിലെ 11 മണിക്കാണ് യോഗം. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണം. ബന്ധപ്പെടേണ്ട നമ്പർ 9447102582,  9188325101.

English Summary:

The Museum Police Station and Fora East Residents Association are hosting a Janamythri Suraksha meeting to address community safety concerns. Residents are encouraged to attend and engage with officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com