ADVERTISEMENT

∙ നവംബറിലെ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി
∙ശക്തമായ മഴയ്ക്കു സാധ്യത
∙പത്തനംതിട്ട,പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙തിരുവനന്തപുരം,കൊല്ലം,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്.
∙ കിളിമാനൂർ രാജാ രവിവർമ സ്മാരക സാംസ്കാരിക നിലയം: കിളിമാനൂർ ബിആർസി കേരളപ്പിറവി ദിനാഘോഷം കുടുംബസംഗമം, കുട്ടികളുട‌െ കലാസന്ധ്യ, ഭക്ഷ്യമേള–3.00, സമാപനസമ്മേളനം, ഒ.എസ്.അംബിക എംഎൽഎ, ടി.ആർ.മനോജ്–6.30.

∙ പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട്: പൊലീസ് പരേഡ്, മെഡൽ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ 8.30
∙ ശിശുക്ഷേമ സമിതി ഹാൾ : വർണോത്സവം ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 10.00
∙ റീജനൽ ഫയർ ഓഫിസ് : ഭരണഭാഷാ വാരാചരണം മൺപാട്ട് കലാകരൻ ജയചന്ദ്രൻ കടമ്പനാട് 11.00
∙ നന്ദാവനം പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ : മലയാള ദിനാഘോഷം സമ്മേളനം, കവിയരങ് 2.30
∙ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാൾ : പവർ എൻജിനീയേഴ്സ് സുവർണ ജൂബിലി അനുസ്മരണം, സുവനീർ പ്രകാശനം 3.00

∙ ദർബാർ ഹാൾ: മലയാള ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 3.30
∙ പ്രസ് ക്ലബ് ഹാൾ: പൂന്തുറ സോമൻ അനുസ്മരണം 4.00
∙ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ : കാൻസർ സേഫ് കേരള പരിപാടി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 4.30
∙ വൈലോപ്പിള്ളി സംസ്കൃതി ഭവൻ : ഭരതക്ഷേത്ര വാർഷികാഘോഷം കഥകളി തോടയം 11.00 പുറപ്പാട് 5.00‌
∙ കാർത്തിക തിരുനാൾ തിയറ്റർ : സംഗീത കച്ചേരി 6.00
∙ തൈക്കാട് ഗണേശം : സൂര്യ ഫെസ്റ്റിവലിൽ ഷിജിത്ത് നമ്പ്യാരും പാർവതി മേനോനും അവതരിപ്പിക്കുന്ന ഭരതനാട്യം 6.45
∙ തിരുവല്ലം പരശുരാമ ക്ഷേത്രം: ഉത്സവം.  ആനപ്പുറത്ത് എഴുന്നള്ളിപ്പ് 10.45, അന്നദാന സദ്യ12.30,  ഡാൻസ് 6.30, വീണകച്ചേരി 8.00,മോഹിനിയാട്ടം9.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com