ADVERTISEMENT
മാള ∙ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന്റെ ഒന്നാം നിലയിൽ തീപിടിത്തം. നിസ്കാര പായ, ടൈൽസ്, ഫാനുകൾ എന്നിവ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ മസ്ജിദിലെ മോട്ടർ അടിച്ച് തീ അണയ്ക്കുകയായിരുന്നു. പൊയ്യയിൽ നിന്ന് അഗ്നിരക്ഷാ സേനയും മാള പൊലീസും സ്ഥലത്തെത്തി. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com