ADVERTISEMENT

തൃശൂർ ∙ ആനച്ചമയങ്ങളുടെ വിസ്മയക്കാഴ്ചകളുമായി തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരം ചമയ പ്രദർശനം. 17, 18 തീയതികളിൽ ഷൊർണൂർ റോഡിലെ കൗസ്തുഭം ഹാളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണു തിരുവമ്പാടിയുടെ ചമയ പ്രദർശനം.

thivuvampadi-chamayam-pooram-th-2
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗം കൗസ്തുഭം ഹാളിൽ ഒരുക്കിയ ആനച്ചമയ പ്രദർശനം കാണുന്നവർ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

പാറമേക്കാവിന്റെ ചമയപ്രദർശനം ക്ഷേത്രം അഗ്രശാലയിലാണ്. രാവിലെ 10 മുതൽ രാത്രി 12 വരെ അഗ്രശാലയിൽ പ്രദർശനം നടക്കും. വർണക്കുടകൾ, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും. 

തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഒരുക്കിയ അഗ്രശാലയിൽ ആനച്ചമയ പ്രദർശനം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഒരുക്കിയ അഗ്രശാലയിൽ ആനച്ചമയ പ്രദർശനം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം അഗ്രശാലയിൽ ഒരുക്കിയ ആനച്ചമയ പ്രദർശനം കാണുന്നവർ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം അഗ്രശാലയിൽ ഒരുക്കിയ ആനച്ചമയ പ്രദർശനം കാണുന്നവർ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com