ADVERTISEMENT

പാവറട്ടി ∙ കേരളീയ ചുമർചിത്രശൈലിയിൽ ഭൂലോക വൈകുണ്ഠം ചുമർചിത്രം പൂർത്തിയായി.  ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബുവും ശിഷ്യൻ ജയൻ അക്കിക്കാവും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്.  8 അടി നീളത്തിലും 5 അടി വീതിയിലുമുള്ള ക്യാൻവാസിലാണ് രചന. 42 ദേവരൂപങ്ങളാണ് ചിത്രത്തിലുള്ളത്. ഒന്നരമാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അമേരിക്കയിലെ ടെക്സസിലെ റിസർച് സെന്ററിലെ ഉദ്യോഗസ്ഥർക്കായാണ് ചിത്രം വരച്ചത്.

English Summary:

A breathtaking Kerala mural depicting the celestial abode "Bhuloka Vaikuntham" has been completed by master artist M. Nalinbabu and his student Jayan Akkikkavu. This intricate artwork, featuring 42 divine figures, was commissioned by a research center in Texas, showcasing the global reach and appreciation for traditional Indian art forms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com