ADVERTISEMENT

അമ്പലവയൽ ∙ മാലിന്യം തള്ളിയവർക്കെതിരെ പിഴയിട്ട് അമ്പലവയൽ പഞ്ചായത്ത്.  ആയിരംകൊല്ലി ഫാന്റം റോക്ക്  ക്വാറിക്കുളത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയവർക്കെതിരെയാണ് പിഴയിട്ടത്. 10000 രൂപയാണ് പിഴ ഈടാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണന്റെ  നേതൃത്വത്തിലുള്ള സ്ക്വാഡാണ് നടപടിയെടുത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com