ADVERTISEMENT

മിന്നലോടു കൂടിയ  മഴയ്ക്കു സാധ്യത:
ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ∙ പകൽ 9 – 5.30: ബപ്പനമല, പന്തിപ്പൊയിൽ ട്രാൻസ്‌ഫോമർ പരിധി.

പനമരം ∙ പകൽ 9–6: അറുമൊട്ടംകുന്ന്, കാപ്പുംചാൽ ട്രാൻസ്ഫോമർ പരിധി.

വെള്ളമുണ്ട ∙ പകൽ 8.30 – 5.30. കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വികെ മെറ്റൽസ്.

ഡ്രൈവിങ്  ടെസ്റ്റ്
കൽപറ്റ ∙ ഡ്രൈവിങ് ടെസ്റ്റിന് പരിവാഹൻ സോഫ്റ്റ്‌വെയർ മുഖേന മേയ് 1 മുതൽ ടെസ്റ്റ് തീയതി കിട്ടിയ അപേക്ഷകർ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് സ്​ലോട്ടുകൾ മേയ് 1 മുതൽ എടുക്കണമെന്ന് ആർടിഒ അറിയിച്ചു.  04936 202607

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com