വയനാട് ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വൈദ്യുതി മുടക്കം
മാനന്തവാടി ∙ പകൽ 8.30–5.30 – മാനന്തവാടി ടൗണിലെ കോഴിക്കോട് റോഡ് ഭാഗം.
വടംവലി ചാംപ്യൻഷിപ്
പുൽപള്ളി ∙ സംസ്ഥാന ഐആർഇ അസോസിയേഷന്റെയും പെരിക്കല്ലൂരിലെ വടംവലി ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന വടംവലി ചാംപ്യൻഷിപ്പിൽ മലപ്പുറം മാരിയാട് ന്യൂ സ്റ്റാർ ഒന്നാം സ്ഥാനവും കോഴിക്കോട് മുതുവുറത്തറ റേഞ്ചേഴ്സ് ക്ലബ് രണ്ടാം സ്ഥാനവും നേടി. എസ്ഐ കെ.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഐആർഇ സംസ്ഥാന പ്രസിഡന്റ് ബാബു മുല്ലക്കുടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് നെല്ലേടം, വി.യു.ബിനോയി, മനോജ് വല്ലത്ത് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.