ADVERTISEMENT

ബത്തേരി∙ ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയ്ക്ക് സമീപം പിക്കപ് വാനും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരും കുന്നമംഗലം സ്വദേശികളുമായ ബേബി ഗിരിജ (62), വിദ്യാലക്ഷ്മി (35), വിനിലാൽ (36), നിരഞ്ജൻ (10), നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.

English Summary:

A car accident on National Highway 766 near Moolahalla, Bathery, left five people injured. The injured, all passengers of the car, were natives of Kunnamangalam and were admitted to a private hospital in Bathery before being shifted to Kozhikode Medical College Hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com