ADVERTISEMENT

അധ്യാപക നിയമനം
ബത്തേരി∙ കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മാത്‌സ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ഇന്ന്  11ന് സ്കൂൾ ഓഫിസിൽ.

വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട ∙ പകൽ 8–5.30:  വിവേകാനന്ദ, ഒഴുക്കൻമൂല, കട്ടയാട്, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷർ.പനമരം ∙ പകൽ 8.30–6.30: കൂളിവയൽ, അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടർപടി, കാപ്പുംകുന്ന്, ഏഴാംമൈൽ ട്രാൻസ്‌ഫോമർ പരിധി.

ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് 
തൊണ്ടർനാട് ∙ പഞ്ചായത്തിൽ തൊഴിലുറപ്പു വിഭാഗത്തിലേക്ക് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 19നു 11ന്. 04935 235235.

കൂടിക്കാഴ്ച 23ന്
അഞ്ചുകുന്ന് ∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് 10ന്. യോഗ്യത: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി. പ്രായപരിധി: 40 വയസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com