വയനാട് ജില്ലയിൽ ഇന്ന് (18-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 9–6: അഞ്ചാംമൈൽ ട്രാൻസ്ഫോമർ പരിധി.
വെള്ളമുണ്ട ∙ പകൽ 8–5.30: അംബേദ്കർ, വെള്ളമുണ്ട അമ്പലം ട്രാൻസ്ഫോമർ പരിധികൾ.
കൂടിക്കാഴ്ച മാറ്റിവച്ചു
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനത്തിന് നവംബർ 2ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.